Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?

Aവിസാറ്റ്

Bഎക്സ്പോസാറ്റ്

Cലീപ് - ടി ഡി

Dഡെക്സ്

Answer:

B. എക്സ്പോസാറ്റ്

Read Explanation:

• എക്സ്പോസാറ്റ് - എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് • 2024 ലെ ഐ എസ് ആർ ഓ യുടെ ആദ്യത്തെ വിക്ഷേപണ ദൗത്യമാണ് എക്സ്പോസാറ്റ് മിഷൻ • ബഹിരാകാശത്തെ എക്സ്റേ കിരണങ്ങളുടെ ധ്രുവീകരണത്തെപ്പറ്റി പഠിക്കാൻ അയക്കുന്ന ഇന്ത്യയുടെ ആദ്യ ഉപഗ്രഹം • വിക്ഷേപണത്തിന് ഉപയോഗിച്ച പി എസ് എൽ വി റോക്കറ്റ് - പി എസ് എൽ വി സി-58


Related Questions:

ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :
ചാന്ദ്രയാൻ I ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ :
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്?