ഇന്ത്യയിലെ ആദ്യത്തെ ബാസ്മതി ഹൈബ്രിഡ് ഇനം ഏതാണ്?AജയBരത്നCIR8Dപൂസ ആർ.എച്ച്.10Answer: D. പൂസ ആർ.എച്ച്.10 Read Explanation: പൂസ ആർ.എച്ച്.10 ആണ് ഇന്ത്യയിലെ ആദ്യത്തെ ബാസ്മതി ഹൈബ്രിഡ് ഇനം.ഇത് നെല്ലിന്റെ ഒരു പ്രധാന ഹൈബ്രിഡ് ഇനമാണ്, ഇത് ഉയർന്ന വിളവ് നൽകുന്നതോടൊപ്പം രോഗപ്രതിരോധശേഷിയുമുണ്ട്. Read more in App