App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?

Aകൃഷ്ണഗിരി, തമിഴ്നാട്

Bപല്ലി, ജമ്മു കാശ്മീർ

Cലുധിയാന, പഞ്ചാബ്

Dജൽന, മഹാരാഷ്ട്ര

Answer:

B. പല്ലി, ജമ്മു കാശ്മീർ

Read Explanation:

കേന്ദ്ര സർക്കാരിന്റെ "ഗ്രാമ ഊർജ സ്വരാജ്" പദ്ധതി പ്രകാരം 1,500 സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ കാർബൺ ന്യൂട്രൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത് - മീനങ്ങാടി


Related Questions:

ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ :
വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി 'പേഡ് ലഗാവോ പര്യവരൻ ബച്ചാവോ' സംരംഭം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ഏത് ?
What is the number of states that shares boundary with Pakistan ?
ഏറ്റവും ഒടുവിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
Largest Union Territory in India in area is