App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചാന്ദ്രവാഹനം ഏത് ?

Aചന്ദ്രയാൻ - 1

Bചന്ദ്രയാൻ – 2

Cലൂണാർ - 1

Dചന്ദ്രയാൻ - 3

Answer:

D. ചന്ദ്രയാൻ - 3

Read Explanation:

ഐ.എസ്.ആർ.ഒ

  • ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15 
  • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു )
  • ഐ.എസ്.ആർ.ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ 
  • 1972 വരെ ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു 
  • ഐ.എസ്.ആർ.ഒ യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ 
  •  സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് - ശ്രീഹരിക്കോട്ട(ആന്ധ്രാപ്രദേശ്)
  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം - ശ്രീഹരിക്കോട്ട 
  • ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട 

 


Related Questions:

Name India's first dedicated navigation satellite:
ഭുമധ്യരേഖയക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏതാണ് ?
ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് എന്നാണ് ?
ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?