App Logo

No.1 PSC Learning App

1M+ Downloads
മൾട്ടിപർപ്പസ് ഡ്രൈ കെമിക്കൽ പൗഡർ എന്നറിയപ്പെടുന്നത് ഏത് ?

AA B C ടൈപ്പ്

BB C ടൈപ്പ്

CT E C ടൈപ്പ്

Dപത

Answer:

A. A B C ടൈപ്പ്

Read Explanation:

• എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് തീപിടുത്തങ്ങൾക്കും സജീവവൈദ്യുത ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ടൈപ്പ് കെമിക്കൽ പൗഡർ ആണ് A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ


Related Questions:

ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ വാതകത്തിൻറെ വ്യാപ്തം അതിൽ അനുഭവപ്പെടുന്ന മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
കാട്ടുതീ നിയന്ത്രിക്കുന്നതിനായി കാട് വെട്ടിത്തെളിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കുന്നത് ഏത് തരം അഗ്നിശമനത്തിന് ഉദാഹരണമാണ് ?
മാക്സിമം ഇൻഹലേഷൻ ശേഷം പുറത്തു വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്:
Which among the following is used to support the wrist?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് D C Pയെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വൈദ്യുതി ചാലകമല്ല
  2. വിഷമയമോ ലോഹ നാശകമോ അല്ല
  3. ചർമ്മത്തിനെ ദോഷകരമായി ബാധിക്കില്ല