Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നത്

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസഹകരണ ബാങ്ക്

Cറിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Dപഞ്ചാബ് നാഷണൽ ബാങ്ക്

Answer:

C. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• 'ബാങ്കുകളുടെ ബാങ്ക്' എന്ന് അറിയപ്പെടുന്നത് ഭാരതീയ റിസർവ്വ് ബാങ്ക് ആണ്. • ഇന്ത്യയിലെ പരമോന്നത ബാങ്കിംഗ് സ്ഥാപനമാണിത്.


Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?
1969-ൽ ഇന്ത്യയിൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം എത്ര?
ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് - ?
ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?