Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ബാസ്കറ്റ് ബോൾ ഗ്രാമം എന്നറിയപ്പെടുന്നത് ?

Aകുറിയന്നൂർ

Bപയ്യന്നൂർ

Cമട്ടന്നൂർ

Dചേവായൂർ

Answer:

A. കുറിയന്നൂർ

Read Explanation:

പത്തനംതിട്ട ജില്ലയിലാണ് കുറിയന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.


Related Questions:

ബംഗ്ലാദേശിൻറ്റെ ദേശീയ കായിക വിനോദം ഏത്?
കേരളത്തിലെ ആദ്യത്തെ സ്പോർട്സ്‌ ലൈഫ് ഫിറ്റ്നസ് സെന്റർ നിലവിൽ വന്ന ജില്ല?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം ?
Which country hosts World Men Hockey Tournament in 2018 ?
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?