അമാൻ സേതു
• ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിയന്ത്രണ രേഖയിൽ (LoC) കശ്മീരിലെ ഉറി സെക്ടറിൽ സ്ഥിതി ചെയ്യുന്ന പാലമാണ് കമാൻ അമാൻ സേതു.
• 'അമാൻ' എന്നാൽ ഉറുദുവിൽ സമാധാനം എന്നാണ് അർത്ഥം.
• ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായാണ് ഇത് അറിയപ്പെടുന്നത്.