Challenger App

No.1 PSC Learning App

1M+ Downloads
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cകോട്ടയം

Dകണ്ണൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

കേരളത്തിലെ നഗരങ്ങളുടെ വിശേഷണങ്ങൾ

  • പ്രതിമകളുടെ നഗരം - തിരുവനന്തപുരം

  • ശിൽപങ്ങളുടെ നഗരം - കോഴിക്കോട്

  • അറബിക്കടലിന്റെ റാണി - കൊച്ചി

  • കിഴക്കിന്റെ വെനീസ് - ആലപ്പുഴ

  • അക്ഷരനഗരി - കോട്ടയം

  • സപ്തഭാഷാ സംഗമഭൂമി - കാസർഗോഡ്

  • അറബിക്കടലിന്റെ രാജകുമാരൻ - കൊല്ലം

  • തറികളുടെയും തിറകളുടെയും നാട് - കണ്ണൂർ


Related Questions:

' സൈലന്റ് വാലി ഓഫ് കണ്ണൂർ ' എന്നറിയപ്പെടുന്നത് ?
പുരാതന കാലത്ത് ' മാർത്ത ' എന്നറിയപ്പെട്ട സ്ഥലം ഏതാണ് ?
കേരളത്തിൻ്റെ നെയ്ത് പട്ടണം ?
കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?
2025 ജൂലായിൽ സമ്പൂർണ്ണ ചെസ്സ് ഗ്രാമമാകാൻ പദ്ധതി ആരംഭിക്കുന്ന കേരളത്തിലെ ഗ്രാമം?