App Logo

No.1 PSC Learning App

1M+ Downloads
'ശാസ്‌ത്രജ്ഞമാരുടെ ഭൂഖണ്ഡം' എന്നറിയപ്പെടുന്നത് ഏത് ?

Aയൂറോപ്പ്

Bആഫ്രിക്ക

Cഅന്റാർട്ടിക്ക

Dവടക്കേ അമേരിക്ക

Answer:

C. അന്റാർട്ടിക്ക


Related Questions:

ഏറ്റവും കുറച്ച് മരുപ്രദേശം ഉള്ള വൻകര?
സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ്?
ഏറ്റവുമധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏത് ?
യൂറോപ്ന്റെ കോക്പിറ്റ് എന്നറിയപ്പെടുന്നത്?
ബേക്കൽ തടാകം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?