ഹിമാലയത്തിൽ നിന്നും നദികൾ ഒഴുക്കി കൊണ്ടുവരുന്ന എക്കൽ നിക്ഷേപിച്ചാണ് ഈ സമതലങ്ങൾ രൂപപ്പെട്ടത് സിന്ധു ഗംഗ ബ്രഹ്മപുത്ര സമതലങ്ങൾ എന്നാണ് ഈ സമതല പ്രദേശം അറിയപ്പെടുന്നത്
ഫലഭൂയിഷ്ഠമായ സമതലങ്ങളിൽ ഗോതമ്പ് നെല്ല് ചോളം കരിമ്പ് മുതലായ അനേകം വിളകൾ കൃഷി ചെയ്യുന്നു, അതിനാൽ ഈ പ്രദേശത്തെ ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്ന് വിശേഷിപ്പിക്കാറുണ്ട്