Challenger App

No.1 PSC Learning App

1M+ Downloads
മലയാള പത്രത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്നത് ?

Aമലയാള മനോരമ

Bദീപിക

Cപശ്ചിമതാരോദയം

Dസമ്പദ് കൗമുദി

Answer:

B. ദീപിക


Related Questions:

പ്രസിദ്ധീകരണത്തിൽ ചരിത്രം സൃഷ്ടിച്ച 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ ?
പ്രശസ്ത സാഹിത്യകാരൻ ആയിരുന്ന സഞ്ജയൻ ഏത് പത്രത്തിൻറെ പത്രാധിപരായിരുന്നു?
1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക
മാധ്യമം തന്നെയാണ് സന്ദേശം എന്ന സിദ്ധാന്തം രൂപപ്പെടുത്തിയ ചിന്തകനാര് ?
ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ ?