Challenger App

No.1 PSC Learning App

1M+ Downloads
വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Aസൾഫ്യൂരിക് ആസിഡ്

Bആഴ്സെനിക്

Cഅസറ്റിക് ആസിഡ്

Dനൈട്രിക് ആസിഡ്

Answer:

B. ആഴ്സെനിക്

Read Explanation:

വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് = ആഴ്സെനിക് . രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് = സൾഫ്യൂരിക് ആസിഡ്


Related Questions:

Identify the element which shows variable valency.
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ധാതു ഏത് ?
കൽസ്യത്തിന്റെ അയിര് ഏതാണ് ?
' വനേഡിയം ' എന്ന മൂലകത്തിന്റെ പ്രതീകം ?
ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ്?