Challenger App

No.1 PSC Learning App

1M+ Downloads
'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?

Aയേന

Bഗ്രാമ്പു

Cകറുകപ്പട്ട

Dകുരുമുളക്

Answer:

D. കുരുമുളക്


Related Questions:

ബാസ്റ്റ് ഫൈബർ എന്നറിയപ്പെടുന്നത്
പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?
ഹരിത വിപ്ലവ കാലത്ത് ഏറ്റവും കൂടുതൽ വിളവ് ലഭിച്ച നാണ്യ വിള ഏത് ?
മഞ്ഞവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ്  എന്നറിയപ്പെടുന്നു.
  2. മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.