App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്നത് ?

Aകോയമ്പത്തൂർ

Bകൺപുർ

Cഅഹമ്മദാബാദ്

Dഡൽഹി

Answer:

C. അഹമ്മദാബാദ്

Read Explanation:

അഹമ്മദാബാദിലേയും ഗ്രേറ്റ് ബ്രിട്ടനിലെ മാഞ്ചസ്റ്ററിലെയും കുതിച്ചുയരുന്ന തുണി വ്യവസായങ്ങൾ തമ്മിലുള്ള സാമ്യത കാരണമാണ് ഇങ്ങനെ അറിയപ്പെടാൻ കാരണം.


Related Questions:

ബൊക്കാറോ ഉരുക്കു ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
' Gossipium Hirsuttam ' എന്തിൻ്റെ ശാസ്ത്ര നാമമാണ് ?
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ബോയിങിൻറെ വിമാന നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നത് എവിടെയാണ് ?
1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?