Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?

Aചിൽക്ക

Bനർമ്മദാ ബച്ചാവോ ആന്തോളൻ

Cആപ്പിക്കോ

Dചിപ്കോ

Answer:

D. ചിപ്കോ

Read Explanation:

  • 1973-ൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരം - ചിപ്കോ പ്രസ്ഥാനം( ഉത്തർപ്രദേശ് ചമോലി,ജില്ല)
  • (നിലവിൽ ചമോലി ജില്ല ഉത്തരാഖണ്‌ഡിലാണ്)
  • സുന്ദർലാൽ ബഹുഗുണ  ആരംഭിച്ച പ്രസ്ഥാനം
  • ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് - ചിപ്‌കോ
  • 'ചിപ്കോ' എന്ന വാക്കിനർത്ഥം-ചേർന്ന് നിൽക്കു
  • ചിപ്കോ പ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യം-"ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്
  • ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്ക‌ാരം ലഭിച്ച വർഷം – 1987

Related Questions:

വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
നര്‍മ്മദ ബച്ചാവോ ആന്തോളലന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാര്?
In which year the insurance companies nationalized in India ?
ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നതിന് നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെസ്ഥാപിക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു ?