Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത് ?

Aകഞ്ചിക്കോട്

Bഒലവക്കോട്

Cഒറ്റപ്പാലം

Dഷൊർണൂർ

Answer:

D. ഷൊർണൂർ


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?
കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ച ' അൽസ്റ്റോം ' ഏത് രാജ്യത്തുനിന്നുള്ള കമ്പനി ആണ് ?
കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ഏതാണ് ?
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
ഇന്ത്യയിലെ എത്രാമത്തെ മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?