Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?

Aകണ്ണൂര്‍

Bബാലരാമപുരം

Cതൃശ്ശൂര്‍

Dകാസര്‍ഗോഡ്

Answer:

B. ബാലരാമപുരം

Read Explanation:

  • കേരളത്തിലെ നെയ്ത്ത് പട്ടണം - ബാലരാമപുരം

  • കേരളത്തിന്റെ കായിക തലസ്ഥാനം - കോതമംഗലം

  • കേരളത്തിന്റെ ഓറഞ്ച് തോട്ടം - നെല്ലിയാമ്പതി

  • കേരളത്തിന്റെ മാങ്ങ നഗരം - മുതലമട

  • കേരളത്തിന്റെ കയർ ഗ്രാമം - വയലാർ

  • കേരളത്തിന്റെ നെതർലാൻഡ് - കുട്ടനാട്

  • കേരളത്തിന്റെ ഊട്ടി - റാണിപുരം

  • ഇന്ത്യയിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത് - പാനിപ്പത്ത്


Related Questions:

' സൈലന്റ് വാലി ഓഫ് കണ്ണൂർ ' എന്നറിയപ്പെടുന്നത് ?
കോട്ടയത്തിന് ചുവർചിത്ര നഗരം എന്ന ടാഗ്‌ലൈൻ ലഭിച്ച വർഷം ഏതാണ് ?
പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?
ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?