3/7, 2/11, 4/5, 5/9 വലുതേത് ?
A3/7
B2/11
C4/5
D5/9
Answer:
C. 4/5
Read Explanation:
രണ്ട് ഭിന്നസംഖ്യകൾ a/b, c/d എന്നിവയെ താരതമ്യം ചെയ്യാൻ, a × d, b × c എന്നിവ താരതമ്യം ചെയ്യാം. • a×d > b×c ആണെങ്കിൽ, a/b ആണ് വലുത്. • a × d < b × c ആണെങ്കിൽ, c/d ആണ് വലുത്. • a × d = b × c ആണെങ്കിൽ, ഭിന്നസംഖ്യകൾ തുല്യമാണ്. അതിനാൽ ഇവിടെ വലിയ സംഖ്യ = 4/5
