രണ്ടോ അതിലധികമോ ചെറിയ പദങ്ങൾ യോജിപ്പിച്ച് അതിന്റേതായ അർത്ഥമുള്ള ഒരു പുതിയ വാക്ക് ഉണ്ടാക്കുന്നതാണ് compound words (സംയുക്ത പദങ്ങൾ).
ഇവിടെ 'Realestate' എന്നുള്ളത് Real, Estate എന്നീ പദങ്ങൾ ചേർന്ന് ഉണ്ടായി. 'Superman' എന്നുള്ളത് Super, Man എന്നീ പദങ്ങൾ ചേർന്ന് ഉണ്ടായി. 'Notebook' എന്നുള്ളത് Note, Book എന്നീ പദങ്ങൾ ചേർന്ന് ഉണ്ടായി.