App Logo

No.1 PSC Learning App

1M+ Downloads

മൗലിക കടമ അല്ലാത്തത് ഏത് ?

  1. സംയോജിത സംസ്കാരം സംരക്ഷിക്കുക
  2. ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുക
  3. പൊതുസ്വത്ത് സംരക്ഷിക്കുക
  4. സർക്കാരിന് നികുതി അടയ്ക്കുക

    A2, 3

    Bഎല്ലാം

    Cഇവയൊന്നുമല്ല

    D4 മാത്രം

    Answer:

    D. 4 മാത്രം

    Read Explanation:

    സർക്കാരിന് നികുതി നൽകുന്നത് മൗലിക കടമയല്ല.നികുതി അടയ്ക്കുന്നത് നിയമപരമായ കടമയാണ്.


    Related Questions:

    മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :
    ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?
    The ‘Fundamental Duties’ are intended to serve as a reminder to:
    In which among the following parts of Constitution of India are enshrined the Fundamental Duties?
    ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?