Challenger App

No.1 PSC Learning App

1M+ Downloads
നോട്ടിഫൈഡ് സാങ്ച്വറി അല്ലാത്തത് ഏത് ?

Aചൂലന്നൂർ മയിൽ സാങ്ച്വറി

Bകുമരകം പക്ഷിസങ്കേതം

Cമംഗളവനം പക്ഷിസങ്കേതം

Dതട്ടേക്കാട് പക്ഷിസങ്കേതം

Answer:

B. കുമരകം പക്ഷിസങ്കേതം


Related Questions:

ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
തട്ടേക്കാട് പക്ഷിസങ്കേതം ഇതിൽ എവിടെയാണ് ?
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കണ്ടൽകാടുകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം ?