ARight to freedom of speech and expression
BRight to protect life and personal liberty
CRight to form Associations and Unions
DRight to move freely throughout the territory of India.
ARight to freedom of speech and expression
BRight to protect life and personal liberty
CRight to form Associations and Unions
DRight to move freely throughout the territory of India.
Related Questions:
കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നത് ആർട്ടിക്കിൾ 23 പ്രകാരമാണ്.
2.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്നത് ആർട്ടിക്കിൾ 25 ആണ്.
3.കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആണ് അനുച്ഛേദം 22.
മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.
2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ്.
3) ഗവൺമെൻ്റിൻ്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യപൗരന്മാരുടെ അവകാശനിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷവിഭാഗങ്ങളെയും സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വവികസനം ഉറപ്പുവരുത്തുക, ജനാധിപത്യവിജയം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യ ങ്ങൾ.
4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്തു 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു.