App Logo

No.1 PSC Learning App

1M+ Downloads
പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങളിൽപെടാത്തതേത് ?

Aറോസ്

Bഉരുളക്കിഴങ്ങ്

Cകശുമാവ്

Dസപ്പോട്ട

Answer:

B. ഉരുളക്കിഴങ്ങ്

Read Explanation:

പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾ:

  1. പിച്ചി
  2. മുല്ല
  3. സ്ട്രോബറി
  4. പേരക്ക
  5. നാരങ്ങ
  6. റോസ്
  7. ചെമ്പരത്തി
  8. കശുമാവ്
  9. സപ്പോട്ട

Related Questions:

' നീലിമ ' ഏതു വിളയുടെ സങ്കരയിനമാണ് ?
കൊമ്പ് ഒട്ടിക്കലിൽ വേരോടു കൂടിയ ചെടിയിലേക്ക് ഒട്ടിക്കുന്ന കൊമ്പിനെ എന്ത് വിളിക്കുന്നു :
കേരള കാർഷിക സർവകലാശാല എവിടെയാണ് ?
' മുക്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' ഗംഗാബോന്തം ' ഏതു സസ്യയിനം ആണ് ?