Language teaching and learning-നുമുള്ള humanistic approach വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ചുള്ള (nature of individuals) അന്വേഷണങ്ങളിലൂടെയും ഈ അന്വേഷണങ്ങളിലൂടെയുള്ള philosophical നിഗമനങ്ങളിലൂടെയും വികസിച്ചു.
Humanistic Approach gives importance to
The development of human values.
Growth of self-awareness and in the understanding of others.