Challenger App

No.1 PSC Learning App

1M+ Downloads
തത്തയുടെ പര്യായപദം അല്ലാത്തത് ഏത് ?

Aകീരം

Bശാരിക

Cശുകം

Dകോകിലം

Answer:

D. കോകിലം

Read Explanation:

തത്തയുടെ പര്യായപദങ്ങൾ - കീരം, ശാരിക, ശുകം കുയിലിന്റെ പര്യായപദങ്ങൾ - കോകിലം, പികം


Related Questions:

ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?
ഹ്രീ എന്ന അർത്ഥം വരുന്ന പദം
'ശരീരം' എന്ന വാക്കിൻ്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്? (i) ഗാത്രം, മേനി (ii) കായം, വപുസ്സ് (iii) ആകൃതി, രൂപം
പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
' ഭൂമി ' എന്ന അർത്ഥം വരാത്ത പദം ഏതാണ് ?