നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?AഗഗനംBതാരകംCഉഡുDഉടവംAnswer: A. ഗഗനം Read Explanation: നക്ഷത്രം , താരം , താരകം , മീനം , ഭം , രാത്രിജം , ഉഡു , ഋക്ഷം , വിണ്മീന്‍ , ഉടവം , യോടകം , ധിഷ്ണ്യം എന്നിവ നക്ഷത്രത്തിന്റെ പര്യായ പദങ്ങളാണ്.Read more in App