Challenger App

No.1 PSC Learning App

1M+ Downloads
വിഘാടകർക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

Aഅമീബ

Bബാക്റ്റീരിയ

Cഫംഗസ്

Dഇവയെല്ലാം

Answer:

A. അമീബ


Related Questions:

ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ _____ എന്ന് വിളിക്കുന്നു .
ഭക്ഷ്യ ശൃംഖലയുടെ അവസാന കണ്ണി _____ ആയിരിക്കും .
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.
ആവാസ വ്യവസ്ഥയിലെ അവസാന കണ്ണിയായി അറിയപ്പെടുന്നത് ?
അജീവിയ ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?