App Logo

No.1 PSC Learning App

1M+ Downloads
ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

ACD

BDVD

Cബ്ലൂറെ

Dമാഗ്നെറ്റിക് ടേപ്പുകൾ

Answer:

D. മാഗ്നെറ്റിക് ടേപ്പുകൾ

Read Explanation:

മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണമാണ് മാഗ്നെറ്റിക് ടേപ്പുകൾ.


Related Questions:

മെയിൻ മെമ്മറി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി ഏതാണ് ?
ഇൻപുട്ട്, ഔട്ട്പുട്ട് ഓപ്പറേഷനുകൾക്കായി സിപിയുവിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഒരു താൽക്കാലിക സ്റ്റോറേജ് ഏരിയ ഏതാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?
കംപ്യൂട്ടർ ബൂട്ട് ചെയ്യാനുള്ള പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്നത് ഏത് മെമ്മറിയിലാണ്?
What does MBR refer to ?