Challenger App

No.1 PSC Learning App

1M+ Downloads
അലസവാതകമല്ലാത്തത് :

Aസീനോൻ

Bഹീലിയം

Cഗാലിയം

Dറഡോൺ

Answer:

C. ഗാലിയം

Read Explanation:

  • അലസവാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസേ
  • അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ് ,കോസൽ (1916 )
  • അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി - 0
  • അലസവാതകങ്ങളുടെ സംയോജകത - 0

അലസവാതകങ്ങൾ

  • ഹീലിയം
  • നിയോൺ
  • ആർഗൺ
  • ക്രിപ്റ്റോൺ
  • സെനോൺ
  • റഡോൺ



Related Questions:

Na₂O യിൽ ഓക്സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
image.png

ഗ്രൂപ്പ് നമ്പർ 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകൾ ഉണ്ട്. എങ്കിൽ ഈ മൂലകത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁵ ആണ്.
  2. ഈ മൂലകത്തിന്റെ പീരിയഡ് നമ്പർ 3 ആണ്.
  3. p സബ് ഷെല്ലിൽ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകവുമായി X പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം YX ആണ്.
    Electron affinity of noble gases is
    Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?