സംഘപഠനത്തിൻ്റെ ലക്ഷ്യമല്ലാത്തതേത് ?Aഅറിവിൻ്റെ സാമൂഹ്യവൽക്കരണംBജനാധിപത്യ മൂല്യങ്ങൾ നേടൽCആവർത്തനത്തിലൂടെയുള്ള പഠനംDസഹകരണാത്മക പഠനംAnswer: C. ആവർത്തനത്തിലൂടെയുള്ള പഠനം Read Explanation: സംഘ പഠന തന്ത്രങ്ങൾ സംഘ പഠനങ്ങളിലൂടെ അർത്ഥപൂർണ്ണമായി പഠനം പൂർത്തിയാക്കുന്നതിനും യുക്തിഭദ്രമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്ന പഠന തന്ത്രങ്ങൾ - സംഘ പഠന തന്ത്രങ്ങൾ സംഘ പഠന തന്ത്രങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം സമസംഘ പഠനം സഹകരണാത്മക പഠനം സഹവർത്തിത്വ പഠനം Read more in App