ഗ്വിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയിൽ പെടാത്തത് ഏത് ?
Aമാനസികപ്രക്രിയകൾ
Bഉള്ളടക്കം
Cപ്രവർത്തി
Dഉല്പന്നങ്ങൾ
Answer:
C. പ്രവർത്തി
Read Explanation:
ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും പറയുന്നത് ത്രിമുഖ സിദ്ധാന്തം (Structure of Intellect Model-SI Model)