Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തതേത് ?

ARLEGP

BPMRY

CMGNREGP

DNSO

Answer:

D. NSO

Read Explanation:

  • NSO (National Statistical Office ) - ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന ഏജൻസിയാണ്
  • CSO(Central Statistical Organisation ), NSSO (National Sample Survey Office ) എന്നിവ ലയിച്ചാണ് NSO നിലവിൽ വന്നത്
  • RLEGP,PMRY,MGNREGP എന്നിവ സാമൂഹ്യക്ഷേമ പദ്ധതികളാണ്

റൂറൽ ലാന്റ്ലെസ്സ് എംപ്ലോയ്മെൻറ് ഗ്യാരന്റി പ്രോഗ്രാം (RLEGP)

  • ഗ്രാമപ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത എല്ലാ കുടുംബങ്ങളിലെയും ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
  • ആരംഭിച്ച വർഷം - 1983 ആഗസ്റ്റ് 15
  • ആരംഭിച്ച സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

പ്രധാനമന്ത്രി റോസ്ഗാർ യോജന ( PMRY )

  • രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് (18-35 വയസ്സ് ) സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി
  • ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് - തൊഴിൽ വകുപ്പ് മന്ത്രാലയം
  • പദ്ധതി തുടങ്ങിയത് - 1994 ഏപ്രിൽ 1
  • ഈ പദ്ധതി പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ചത് - 2008 ഏപ്രിൽ 1

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)

  • ഒരാൾക്ക് ഒരു വർഷം നൂറ് ദിവസം തൊഴിൽ നൽകുന്ന പദ്ധതി
  • ഉദ്ഘാടനം ചെയ്തത് - മൻമോഹൻ സിംഗ്
  • ഉദ്ഘാടനം ചെയ്ത വർഷം - 2006 ഫെബ്രുവരി 2
  • ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത്
  • കേരളത്തിലെ നഗര പ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

Related Questions:

പ്രൈവറ്റ് ബാങ്കുകൾ ഏതെല്ലാം?

എ.ആന്ധ്ര ബാങ്ക്

ബി.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്

സി.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

IMF stands for:

എ.ഐസിഐസിഐ ഒരു പൊതുമേഖലാ ബാങ്കാണ്.

ബി.ഒഎൻജിസി ഒരു നവരത്ന കമ്പനിയാണ്.

സി.ക്വാട്ട എന്നത് താരിഫ് ഇതര തടസ്സമാണ്.

ഡി.1991-ൽ ഇന്ത്യ ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിട്ടു.

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

.....ലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്.
ജി എസ് ടി നടപ്പിലാക്കിയ വർഷം ?