Challenger App

No.1 PSC Learning App

1M+ Downloads
കെ. കേളപ്പൻ സ്ഥാപിച്ച ഗാന്ധിയൻ സ്ഥാപനങ്ങളിൽ ഒന്ന്?

Aശ്രീനാരായണ ധർമ്മപരിപാലന യോഗം

Bമിശ്രഭോജനം

Cകേരള ക്ഷേത്ര സംരക്ഷണ സമിതി

Dതവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്

Answer:

D. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്

Read Explanation:

  • ഗ്രാമീണ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി കെ. കേളപ്പൻ മലപ്പുറം ജില്ലയിലെ തവനൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. പിന്നീട് ഇത് കേളപ്പജി കാർഷിക എഞ്ചിനീയറിംഗ് കോളേജ് (Kelappaji College of Agricultural Engineering and Technology) ആയി മാറി.


Related Questions:

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരുടെ കൃതിയാണ്?
Guruvayur Temple thrown open to the depressed sections of Hindus in
മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നതെന്ന് ?

ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
  2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
  3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു

    വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

    I)  യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍

    II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

    III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം.