Despise : വെറുക്കുക, അപമാനിക്കുക
ഉദാ : he despised himself for being selfish (സ്വാർത്ഥനായതിനാൽ അവന് സ്വയം വെറുപ്പ് തോന്നി).
- Admire : ആദരിക്കുക, സന്തോഷത്തോടെ നോക്കുക
- Appreciate: അഭിനന്ദിക്കുക
- Appease: സന്തോഷിപ്പിക്കുക
- Flatter: വാഴ്‌ത്തിപ്പറയുക