Which is opposite in meaning to ‘Meticulous :AUnmeritedBUnimaginativeCCarefreeDCarelessAnswer: D. Careless Read Explanation: Meticulous എന്നാൽ "അതീവ ശ്രദ്ധ ചെലുത്തുന്ന" എന്നാണ് അർത്ഥം. "ശ്രദ്ധയില്ലാത്ത" എന്ന് അർത്ഥം വരുന്ന Careless ആണ് ശരിയുത്തരം. Unmerited(അനധികൃതമായ), Unimaginative(ഭാവനാശൂന്യമായ), carefree(അല്ലലില്ലാത്ത).Read more in App