Challenger App

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടത് ഏത്?

Aമാനവ ശേഷി വികസനം

Bമൂലധന നിക്ഷേപം വർദ്ധിപ്പിക്കുക

Cമുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം

Dസുസ്ഥിരവികസനം

Answer:

D. സുസ്ഥിരവികസനം

Read Explanation:

  •  ഇന്ത്യയുടെ പ‍‍ഞ്ചവത്സര പദ്ധതികളിലെ അവസാനത്തെ പദ്ധതിയാണ് പന്ത്ര​ണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.
  • കാലയളവ് 2012 -17  
  • സുസ്ഥിര വികസനം ലക്ഷ്യമിട്ടിരുന്ന ഈ പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യ ഗവണ്മെന്റ് ലക്ഷ്യമിട്ടിരുന്ന വളർച്ച നിരക്ക് 8.2 % ആയിരുന്നു
  •  2012 ഡിസംബർ 27-ന് ദേശീയ വികസന സമിതി അനുവദിച്ച വളർച്ച നിരക്ക് -8 ശതമാനം
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയോടുകൂടി പഞ്ചവത്സര പദ്ധതികൾ അവസാനിച്ചു.
  • പകരം നീതിആയോഗ് സംവിധാനം നിലവിൽവന്നു 
  • നീതി ആയോഗ് നിലവിൽ വന്നത്  - 2015 ജനുവരി 1

Related Questions:

The Prime minister of India during the launch of Fifth Five Year Plan was?
National Extension Service was launched during which five year plan?
'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?
മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?