Challenger App

No.1 PSC Learning App

1M+ Downloads
ലോക വ്യാപാരസംഘടനയിൽ അംഗമായ 164 -ാ മത് രാജ്യം?

Aഅഫ്ഗാനിസ്ഥാൻ

Bചൈന

Cപാകിസ്ഥാൻ

Dഎത്യോപ്പിയ

Answer:

A. അഫ്ഗാനിസ്ഥാൻ


Related Questions:

മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത് ?
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലസ്ഥാനം എവിടെയാണ് ?
1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ കാതൽ എന്നറിയപ്പെടുന്നത് :
ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?