Challenger App

No.1 PSC Learning App

1M+ Downloads
Which is the 28th state of India?

AJharkhand

BChhattisgarh

CUttarakhand

DGoa

Answer:

A. Jharkhand

Read Explanation:

  • ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌,
  • തലസ്ഥാനം റാഞ്ചി.
  • ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ.
  • 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്,
  • നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്.
  • ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

Related Questions:

വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം ഏത് ?
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
"തമിഴ് തായ് വാഴ്ത്ത്" എന്ന തമിഴ്‌നാടിന്റെ പുതിയ സംസ്ഥാന ഗാനം രചിച്ചതാര് ?
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?