Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടുന്ന 38 -മത് നഗരം ?

Aഡൽഹി

Bജയ്‌പൂർ

Cഹൈദരാബാദ്

Dലക്നൗ

Answer:

B. ജയ്‌പൂർ

Read Explanation:

അസർബൈജാനിൽ വെച്ച് 2019-ൽ നടന്ന 43-മത് ലോക പൈതൃക സെഷനിലാണ് ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂരിനെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന പ്രഖ്യാപനം നടന്നത്.


Related Questions:

ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?
In 2024, IIT Kanpur (IIT-K) partnered with the ICICI Foundation for Inclusive Growth to work on which healthcare initiative in Uttar Pradesh?
2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?
2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?
Survival International sometimes seen in news advocates the rights of?