App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം ഏത്?

Aഉണ്ണയിച്ചി ചരിതം

Bവൈശികതന്ത്രം

Cഉണ്ണിയാടി ചരിതം

Dഉണ്ണിച്ചിരുതേവി ചരിതം

Answer:

B. വൈശികതന്ത്രം

Read Explanation:

  • പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം 
  • സംസ്കൃതവും മലയാളവും കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണിത് 
  • മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം - വൈശികതന്ത്രം
  • മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും
  • മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചി ചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം 

Related Questions:

2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?
‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?
1922 ൽ ബ്രിട്ടീഷ് രാജകുമാരനിൽ നിന്ന് ബഹുമാനാർത്ഥം പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ആര് ?
ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി ഏത്?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?