Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സാ - സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ഏതാണ്?

Aഇ-സമൃദ്ധ

Bഇ-കേരളം

Cകന്നുകാലി സമൃദ്ധി

Dമൃഗ സംരക്ഷണം

Answer:

A. ഇ-സമൃദ്ധ

Read Explanation:

  • • സംസ്ഥാനമൊട്ടാകെ 130 മൃഗചികിത്സാ സ്ഥാപനങ്ങളിലാണ് പദ്ധതി പ്രവർത്തനസജ്ജമാക്കുന്നത്.

    • പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിരുന്നു


Related Questions:

ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്
ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?
പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം ഏത് ?