അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണിയുടെ ആത്മകഥ ഏത് ?
ABeyond 90 Minutes
BMidfield Maestro
CBeyond The Goal
DFootball My Soul
Answer:
D. Football My Soul
Read Explanation:
• ഫെഡറേഷൻ കപ്പ് (1990) ആദ്യമായി നേടിയ കേരള പോലീസ് ടീമിൻ്റെ പരിശീലകൻ ആയിരുന്നു ടി കെ ചാത്തുണ്ണി
• സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ കേരളത്തെയും ഗോവയെയും പ്രതിനിധീകരിച്ചു
• ടി കെ ചാത്തുണ്ണി പരിശീലിപ്പിച്ച ഫുട്‍ബോൾ ക്ലബുകൾ - കേരള പോലീസ്, സാൽഗോക്കർ, മോഹൻ ബഗാൻ, ടൈറ്റാനിയം, ഡെംപോ ഗോവ, എം ആർ എഫ് ഗോവ, ചർച്ചിൽ ബ്രദേഴ്‌സ്, വിവാ കേരള