Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത നാടകകൃത്ത് C L ജോസിൻ്റെ ആത്മകഥ ഏത് ?

Aഓർമ്മത്തോണി

Bഓർമ്മകൾ മരിക്കുന്നില്ല

Cഓർമ്മകൾക്ക് ഉറക്കമില്ല

Dഓർമ്മയുടെ തീരങ്ങൾ

Answer:

C. ഓർമ്മകൾക്ക് ഉറക്കമില്ല

Read Explanation:

• സി എൽ ജോസിൻ്റെ പ്രധാന കൃതികൾ - ചിരിയുടെ മേളം, നാടകത്തിൻ്റെ കാണാപ്പുറങ്ങൾ, സൂര്യാഘാതം, ജ്വലനം, മണൽകാട്


Related Questions:

100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?
കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യപ്പെടുന്ന ' ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?