App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എസ് ജയചന്ദ്രൻ നായരുടെ ആത്മകഥ ഏത് ?

Aആത്മവിശ്വാസം

Bതോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ

Cഎൻ്റെ പ്രദക്ഷിണവഴികൾ

Dമൗന പ്രാർത്ഥന പോലെ

Answer:

C. എൻ്റെ പ്രദക്ഷിണവഴികൾ

Read Explanation:

• ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച "പിറവി", "സ്വം" എന്നീ സിനിമയുടെ കഥയും, തിരക്കഥയും, എഴുതിയത് അദ്ദേഹമായിരുന്നു • മികച്ച ജീവചരിത്രത്തിനും ആത്മകഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് - 2012 • സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത് - 2018 • പുരസ്‌കാരത്തിന് അർഹമായ കൃതി - മൗന പ്രാർത്ഥന പോലെ • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - അലകളില്ലാത്ത ആകാശം, ഉന്മാദത്തിൻ്റെ സൂര്യകാന്തികൾ, നിഴൽ വീഴാത്ത വെയിൽത്തുണ്ടുകൾ


Related Questions:

"കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ" എന്ന യാത്രാവിവരണം രചിച്ചതാര്?
അരക്കവി എന്നറിയപ്പെടുന്നത് ആര്?
' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
രാമചരിതം രചിച്ചത് രാമായണത്തിലെ ഏതു കാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?
പാട്ടു സാഹിത്യത്തിന്റെ ലക്ഷണങ്ങൾ നിർണയിച്ചിരിക്കുന്ന കൃതി ഏതാണ് ?