App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

Aമലമ്പുഴ ഡാം

Bബാണാസുരസാഗർ ഡാം

Cചെറുതോണി ഡാം

Dതെന്മല ഡാം

Answer:

C. ചെറുതോണി ഡാം

Read Explanation:

  • കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്.
  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ആണ് ചെറുതോണി അണക്കെട്ട്.

Related Questions:

പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
പമ്പയിലെ ജലം സംഭരിക്കാത്ത ഡാം ഏത് ?
എത്ര വർഷത്തേക്കാണ് മുല്ലപെരിയാർ പാട്ടക്കരാർ?
ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്.
ഏതു നദിയിലെ വെള്ളമാണ് ഷോളയാർ ഡാമിൽ സംഭരിക്കുന്നത്?