Question:

കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?

Aവേമ്പനാട് കായൽ

Bശാസ്താംകോട്ട കായൽ

Cഅഷ്ടമുടിക്കായൽ

Dപൂക്കോട് തടാകം

Answer:

A. വേമ്പനാട് കായൽ


Related Questions:

ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?

ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?

1.തിരുവനന്തപുരം

2.കൊല്ലം

3.കോട്ടയം

4.ആലപ്പുഴ

തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?