Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും തിളക്കമുള്ള ഗ്രഹം?

Aചൊവ്വ

Bവ്യാഴം

Cശുക്രൻ

Dഇവയൊന്നുമല്ല

Answer:

C. ശുക്രൻ

Read Explanation:

ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്നത് ചൊവ്വ- വ്യാഴം ഗ്രഹങ്ങൾക്കിടയിൽ ആണ്


Related Questions:

പച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച ബഹിരാകാശ പേടകമാണ് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • ഭൂമിയുടേതുപോലെ ഋതുക്കളുള്ള ഗ്രഹം.

  • മുൻപ് ജലം കണ്ടെത്തിയ ഗ്രഹം.

  • ഈ ഗ്രഹത്തിലെ രാജ്യാന്തര നിലയമാണ് നാസയുടെ കാൾ സാഗൻ ഇൻ്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ.

സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം :
ബുധൻ്റെ പരിക്രമണവേഗത :