Challenger App

No.1 PSC Learning App

1M+ Downloads
ശ്വസനവ്യവസ്ഥയുടെ കേന്ദ്രം ഏത് ?

Aപ്ലീഹ

Bശ്വാസകോശം

Cഔരസാശയം

Dപ്ലൂറാ

Answer:

B. ശ്വാസകോശം

Read Explanation:

ശ്വസനവ്യവസ്ഥ
  • ശ്വസനവ്യവസ്ഥയുടെ കേന്ദ്രം -ശ്വാസകോശം (Lungs) 
  • ശ്വസകോശം കാണപ്പെടുന്നത് - ഔരസാശയത്തിൽ (Thorax) വാരിയെല്ലിൻ കൂടിനുള്ളിൽ 
  • വലതുശ്വാസകോശം ഇടതുശ്വാസകോശത്തെക്കാൾ അൽപ്പം വലുതാണ്. 
  • മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം - ശ്വാസകോശം
  • ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം - പ്ലൂറാ (Pleura)
 

Related Questions:

ശ്വസന നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
Alveoli is related to which of the following system of human body?
നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥയാണ് ----------?
നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ ഏതാണ് ?
പുകവലി മൂലം ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടുകയും, വൈറ്റൽ കപ്പാസിറ്റി കുറയുകയും ചെയ്യുന്ന രോഗാവസ്ഥ :