ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?Aഹരിയാലി നീർത്തട പദ്ധതിBഅർവാരി പാനി സൻസദ് നീർത്തട പദ്ധതിCജലക്രാന്തി പദ്ധതിDഅടൽ ഭുജൽ യോജനAnswer: D. അടൽ ഭുജൽ യോജന Read Explanation: മുൻ പ്രധാനമന്ത്രി അടൽ ബിഹാരിയുടെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് 2019 ഡിസംബറിലാണ് പദ്ധതി അടൽ ഭുജൽ യോജന പ്രഖ്യാപിക്കുന്നത്. Read more in App